Book Name in English : Purushanmarude Idam
അറബ് വംശജരുടെ പൗരുഷത്തേയും സ്വവർഗ്ഗരതിയേയും കുറിച്ചുള്ള ഒരു തുറന്നെഴുത്തിലൂടെ രൂപംകൊള്ളുന്ന ഈ രചന സിറിയയിൽനിന്നുള്ള ഖാലിദ് അലെസ്‌മയിലിൻ്റെ ആദ്യനോവലാണ്.
ഇരുപതുകാരനായ ഫുറാത്ത് എന്ന സിറിയൻവംശജൻ പഴയ ഡമാസ്കസിലെ ഒരു പൊതുസ്‌നാനഘട്ട(ഹമ്മാം)ത്തിലെത്തുന്നു. സ്വവർഗ്ഗാനുരാഗികളുടെ സമാഗമസ്ഥലമായ ഹമ്മാമിൽ സോപ്പു മണത്തിനും നീരാവിയുടെ ആവരണങ്ങൾക്കുമിടയിൽ ആനന്ദം കണ്ടെത്തുന്ന പുരുഷനഗ്നതയിൽ ഫുറാത്ത് സ്വത്വം തിരിച്ചറിയുന്നു.
ഖാലിദ് അലെസ്മയിലിൻ്റെ LGBTQ+, കുടിയേറ്റം, രതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള രചനകൾക്ക് അന്തർദ്ദേശീയതലത്തിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
2021ൽ ജർമ്മൻ സകൗട്‌സ് അവാർഡിന് സെലാംലിക് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.Write a review on this book!. Write Your Review about പുരുഷന്മാരുടെ ഇടം Other InformationThis book has been viewed by users 16 times