Book Name in English : Pulkotithumpile Manjuthulli
കവിതയിലെ ജപ്പനീസ് പാരമ്പര്യമാണ് ഹൈക്കും മൂന്നുവരിയില്‍ ഒരമൂര്ത്തത. കാലത്തെയും ദേശത്തെയും സ്വപനങ്ങളെയും ഓര്‍മ്മകളെയും ഈ വരികളില്‍ ഹൈക്കു കൊത്തിവെക്കും. പ്രസിദ്ധമായ ജാപ്പാനീസ് ക്ലാസിക് ഹൈക്കു കവിതകളുടെ മൊഴിമാറ്റവും, സമാനമായി മലയാളത്തില്‍ പരീക്ഷിക്കപ്പെട്ട ഹൈക്കു മാതൃകയും ഈ പുസ്തകം തുറന്നുവെക്കുന്നു.reviewed by Anonymous
Date Added: Friday 24 Nov 2023
Ctrl
Rating: [1 of 5 Stars!]
Write Your Review about പുല്ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി Other InformationThis book has been viewed by users 2019 times