Book Name in English : Puzhakkutti
അനാഥരുടെ സങ്കീര്‍ത്തനം പുഴക്കുട്ടിയെന്ന പേരില്‍വായിക്കുന്നു, പുതിയ ഒരനുഭവമായി. ഏകാന്തതയുടെഅപാരതീരങ്ങളില്‍ അനാഥനോവുകളുടെ തിരകള്‍ഒരിക്കലും അവസാനിക്കുന്നില്ല.-ജോര്‍ജ് ജോസഫ് കെ.അനാഥബാല്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്നസങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേര്‍പ്പകര്‍പ്പായനോവല്‍. ഇതിലെ ഓരോ വരിയില്‍നിന്നുമുയരുന്നനിലവിളികള്‍ ലോകത്തെമ്പാടുമുള്ള അശരണരായകുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു.ചിത്രകാരനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍Write a review on this book!. Write Your Review about പുഴക്കുട്ടി Other InformationThis book has been viewed by users 774 times