Book Name in English : Pennungalude Jail
പന്ത്രണ്ടു വർഷത്തെ ജയിൽജീവിതം അനുഭവിച്ച ഒരു സ്ത്രീയുടെ ഓർമ്മക്കുറിപ്പുകൾ. ചെയ്യാത്ത തെറ്റിന് കെണിയിൽപ്പെട്ട് അറസ്റ്റിലായി, തെളിവുകളെല്ലാം എതിരായി തടവുകാരിയാകേണ്ടിവന്ന ലിസി റോസക്കുട്ടിയുടെ ജയിലനുഭവങ്ങൾ അനേകം സ്ത്രീജീവിതങ്ങളുടെ നേരനുഭവങ്ങൾകൂടിയാകുന്നു. ഇത്ര നാളും വെളിപ്പെട്ടിട്ടില്ലാത്ത പെണ്ണുങ്ങളുടെ ജയിലകത്തിലെ പൊള്ളുന്ന, വിസ്മയിപ്പിക്കുന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ ആദ്യമായി ഈ പുസ്‌തകത്തിലൂടെ പുറത്തുവരുന്നു.ചെയ്യാത്ത കുറ്റത്തിന് പന്ത്രണ്ടു വർഷം ജയിലിൽ കിടക്കേണ്ടിവന്ന ഒരു സ്ത്രീയുടെ അവിശ്വസനീയമായ ജീവിതാനുഭവങ്ങൾWrite a review on this book!. Write Your Review about പെണ്ണുങ്ങളുടെ ജയിൽ Other InformationThis book has been viewed by users 38 times