Image of Book പെണ്‍കാഴ്ചകള്‍
  • Thumbnail image of Book പെണ്‍കാഴ്ചകള്‍
  • back image of പെണ്‍കാഴ്ചകള്‍

പെണ്‍കാഴ്ചകള്‍

ISBN : 9789381788264
Language :Malayalam
Page(s) : 80
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Penkazhchakal

സ്ത്രീലോകത്തിന്‍റെ വൈവിധ്യത്തിലേക്കുള്ള തീവ്രവും പ്രചോദനാത്മ
കവുമായ നോട്ടങ്ങളാണ് ഈ കുറിപ്പുകളെല്ലാം. പെണ്ണത്തം നിറഞ്ഞ
വ്യക്തി ജീവിതങ്ങള്‍ പതിവുകാഴ്ചകളുടെ ഉത്സവത്തെ നിരാകരിക്കുകയും ആരും കാണാത്ത കാഴ്ചകള്‍ സമ്മാനിക്കുകയും ചെയ്യുന്നു.
കഥയെ വെല്ലുന്ന പെണ്‍ജീവിതക്കാഴ്ചകളുടെ വിരുന്നാണ് ഈ പുസ്തകം.
"സാധാരണ ശാക്തീകരിക്കപ്പെട്ട സ്ത്രീകളെയും ദുരന്തകഥാപാത്രങ്ങളെയുമാണ്
അഭിമുഖങ്ങളില്‍ കാണാറ് . ഈ പുസ്തകത്തില്‍ സ്ത്രീ കടന്നുചെല്ലാത്ത മേഖലയില്‍ കടന്നുചെന്നവരുടെ
വിജയഗാഥയും മറ്റും ഒരു വിപ്ലവമായാണ് എനിക്ക് തോന്നിയത്"
ലീലാ മേനോന്‍
Write a review on this book!.
Write Your Review about പെണ്‍കാഴ്ചകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1922 times