Book Name in English : Penpookkaalam
പെണ്‍ മനസ്സിന്റെ താഴ്വാരങ്ങള്‍
പെണ്ണായിപിറന്നതുകൊണ്ടുമാത്രം അന്യമായിത്തീരുന്ന, ബഹിഷ്കൃതമാകുന്ന ജീവിതത്തെ കുറിവച്ചാണ് ‘പെണ്‍പൂക്കാലം’ പറയുന്നത് .
അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍,വികാരങ്ങള്‍,വീക്ഷണങ്ങള്‍ എല്ലാം പുരുഷകേന്ദ്രീകൃതമായൊരു ലോകം പിടിച്ചുവങ്ങുന്നു,
എന്നാല്‍ ഉന്മാദത്തോളം നീണ്ടുപോകുന്ന സ്വപ്നങ്ങളിലൂടെ അവള്‍ തന്റെ ജീവിത സങ്കല്‍പ്പങ്ങളെ തിരിച്ചുപിടിക്കുന്നു. നിത്യജീവിതത്തിന്റെ നേര്‍പകര്‍പ്പുകളായ വികാരലോകമാണ് ഒരു പകല്‍ സ്വപ്നം പോലെ ഈകഥാലോകങ്ങളിലേക്ക് കടന്നുവരുന്നത്.Write a review on this book!. Write Your Review about പെണ്‍പൂക്കാലം Other InformationThis book has been viewed by users 1424 times