Book Name in English : Penvanibhathinte Kanappurangal
ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന പെണ്‍വാണിഭവും ലൈംഗിക ചൂഷണങ്ങളും മനസ്സിലാക്കി പീഡനമനുഭവിച്ചവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനായി അവരുമായി ഇടപെട്ട് പ്രവര്‍ത്തിച്ച ഡോ. ശാരദാ രാജീവന്‍ എഴുതിയ ഭസ്‌കാര്‍ലറ്റ് ഡോട്ടേഴ്‌സ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തെ ആധാരമാക്കി പ്രീതിയോടൊപ്പം എഴുതിയ കൃതി. പെണ്ണിന്റെ സുരക്ഷിതത്വത്തിന് ഒരു കൈപ്പുസ്തകം.Write a review on this book!. Write Your Review about പെണ്‍വാണിഭത്തിന്റെ കാണാപ്പുറങ്ങള്‍ Other InformationThis book has been viewed by users 2292 times