Book Name in English : Penmazhayormakal
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരികള്‍ക്കൊപ്പം പുതുതലമുറയിലെ എഴുത്തുകാരികള്‍ കൂടി ചേരുന്ന മഴയുടെ പുസ്തകം.പ്രണയത്തിന്റെയും യാത്രയുടെയും സങ്കടങ്ങളുടെയും മഴയാണ് ഈ കൃതിയിലെ ഓരോ വരികളില്‍ നിന്നും പെയ്യുന്നത്.
Write a review on this book!. Write Your Review about പെണ്‍ മഴയോര്‍മകള്‍ Other InformationThis book has been viewed by users 654 times