Book Name in English : Penthira
മലയാളസിനിമയുടെ ആദ്യ നായിക പി.കെ. റോസി മുതൽ ആരംഭിക്കുന്ന പെൺതിരചരിത്രത്തിൻ്റെ ആഴത്തിലുള്ള രേഖപ്പെടുത്തൽ. രാഷ്ട്രീയജാഗ്രതയോടെ മലയാളസിനിമയുടെ സ്ത്രീസാന്നിദ്ധ്യത്തിൻ്റെ ഭൂതകാലത്തെ അടയാളപ്പെടുത്തുകയാണ് പെൺതിരയിലൂടെ ഡോ. അനു പാപ്പച്ചൻ. ചലച്ചിത്രവ്യവസായലോകവും പ്രേക്ഷകമനസ്സുകളും ആഘോഷിച്ച വിസ്മരിച്ച, വീണ്ടെടുത്ത അനേകം നടിമാരുടെ തിരജീവിതാഖ്യാനത്തിലൂടെ മലയാളസിനിമയുടെതന്നെ ബദൽചരിത്രം രചിക്കുകയാണ് ഈ പുസ്‌തകം.
മലയാളസിനിമയിലെ സ്ത്രീസാന്നിദ്ധ്യചരിത്രത്തെ വീണ്ടെടുക്കുകയും പുനർവ്വായിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന സമഗ്രപഠനംWrite a review on this book!. Write Your Review about പെൺതിര Other InformationThis book has been viewed by users 21 times