Book Name in English : Perfume
തുരുത്തുകളിൽ ജീവിക്കുന്ന ഒരിപിടി മനുഷ്യ ജീവനുകളെ, പ്രണയത്തിന്റെ സുന്ദരമായ, പുതുമയുള്ള ആവർത്തനങ്ങളെ, പ്രേമവും കാമവും പരസ്പരപൂരകങ്ങളാണെന്ന പൊതുബോധത്തെ, കാലാകാലങ്ങളായി വിശ്വസിച്ച് പോരുന്ന പരമ്പരാഗത തത്വത്തെ വെല്ലുവിളിക്കുന്ന ധീരമായ ചിന്തകളെ, അതിലെല്ലാമുപരി ഗന്ധങ്ങളും നിറങ്ങളും കൊണ്ട് മാത്രം കെട്ടിപ്പെടുത്ത കഥകളെ, ഈ പുസ്തകത്തിൽ നിങ്ങൾക്ക് കണ്ടെത്താം... - ബാസിത്ത് ബിൻ ബുഷ്‌റWrite a review on this book!. Write Your Review about പെർഫ്യൂം Other InformationThis book has been viewed by users 2016 times