Book Name in English : Piyude Aatmakatha
അത്ഭുതാവഹവും രസകരവുമായ കണ്ടുപിടിത്തമാണ് പൈ യെന്ന സ്ഥിരസംഖ്യ. ഒരു വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള അംശബന്ധം. ഗ്രീക്കുഭാഷയിലെ പതിനാറാമത്തെ അക്ഷരം കൊണ്ട് രേഖപ്പെടുത്തിയ പൈ ഗണിത ചരിത്രത്തില്‍ ഇന്ദ്രജാലം കാട്ടി. ഈ സംഖ്യയുടെ വിസ്മയലോകം വര്‍ണിച്ചെഴുതുകയാണ് ഗ്രന്ഥകാരന്‍.Write a review on this book!. Write Your Review about പൈയുടെ അത്മകഥ Other InformationThis book has been viewed by users 2249 times