Book Name in English : Ponninkolusu
ഈ സമാഹാരത്തിലൂടെ കടന്നുപോകുന്ന ആസ്വാ ദകന്‍, അനന്തമായ കാലത്തിന്റെയും അപാരമായ ദേശത്തിന്റെയും അമ്പരപ്പിക്കുന്ന പശ്ചാത്തലത്തില്‍ ക്ഷണനേരത്തേക്ക് തെളിയുകയും അടുത്ത ക്ഷണത്തില്‍ പൊലിയുകയും ചെയ്യുന്ന മനുഷ്യ ജീവിതം അവശേഷിപ്പിക്കുന്ന സനാതന വശ്യത യാര്‍ന്ന പ്രകാശപൂരം ദര്‍ശിച്ച് വിസ്മയാധീനമായ ഹൃദയത്തോടെ മൗനത്തിന്റെ മാധുര്യം ധ്യാനാത്മകമായി നുകര്‍ന്നിരുന്നുപോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അനുഭവം അതാണ്. -പ്രൊഫ. എം.കെ. സാനുWrite a review on this book!. Write Your Review about പൊന്നിന്‍ കൊലുസ് Other InformationThis book has been viewed by users 1545 times