Book Name in English : Pora Kooda Veedu
തന്റെ അകത്തുള്ള ലോകം തിരിച്ചറിയുന്ന നേരമാണ് ഏതൊരു എഴുത്തുകാരന്റെയും ജനന മുഹൂര്‍ത്തം. അങ്ങനെ ഒരു എഴുത്തുകാരന്‍ പിറവികൊള്ളുന്നതിന്റെ സൗഭാഗ്യ ലക്ഷണമാണ് വായനക്കാരന്റെ കൈയ്യിലും മനസ്സിലും എത്തുന്ന പൊര കൂട വീട് എന്ന ഈ കടിഞ്ഞൂല്‍ കൃതി.Write a review on this book!. Write Your Review about പൊരകൂട വീട് Other InformationThis book has been viewed by users 792 times