Book Name in English : Pottakkaadum Sreeyathoonum Balidweepum
ഞാന്‍ മോഹിച്ച യാത്രയാണ് ഇപ്പോള്‍ എന്റെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ കെ. എ ഫ്രാന്‍സിസ് സഫലമാക്കിയിരിക്കുന്നത്. അറുപതുവര്‍ഷം മുമ്പ് മഹാനായ ലോക സഞ്ചാരി പോയ വഴികളിലൂടെ അദ്ദേഹം പോയി വന്നു. ആ യാത്രയുടെ ആവിഷ്ക്കാരമാണ് ഈ പുസ്തകം. എസ് കെ പോയ വഴികളില്‍ വന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഫ്രാന്‍സിസ് ഈ യാത്രാവിവരണം എഴുതിയിട്ടുള്ളത് .
-പുനത്തില്‍ കുഞ്ഞബ്ദുള്ളWrite a review on this book!. Write Your Review about പൊറ്റക്കാടും ശ്രീയത്തൂണും ബാലിദ്വീപും Other InformationThis book has been viewed by users 2444 times