Book Name in English : Porali Sakhavu Kunjaliyude Jeevithakatha
ബഷീര്‍ ചുങ്കത്തറ സഖാവ് കുഞ്ഞാലിയെക്കുറിച്ച് എഴുതുമ്പോള്‍ കമ്യൂണിസ്റ്റുജീവിതത്തെപ്പറ്റി മൗലിക പ്രാധാന്യമുള്ള ചിത്രമാണ് താനേ തെളിയുന്നത്. നിലമ്പൂരിലും ചുറ്റുപാടുമാണ് കുഞ്ഞാലി പ്രധാനമായും പ്രവര്‍ത്തിച്ചത്. ആ ഗ്രാമപ്രദേശങ്ങളുടെ മനുഷ്യസ്ഥിതികളും അധികാരമട്ടങ്ങളും ധനാവസ്ഥയും കെട്ടിടരീതികളും സഞ്ചാരമാര്‍ഗ്ഗങ്ങളും ഭൂനിലകളും അസാധാരണമായ വ്യക്തതയോടെയും ശാസ്ത്രീയതയോടെയും ഈ ജീവചരിത്രത്തില്‍ വരുന്നു.
ഇ പി രാജഗോപാലന്‍Write a review on this book!. Write Your Review about പോരാളി സഖാവ് കുഞ്ഞാലിയുടെ ജീവിതകഥ Other InformationThis book has been viewed by users 1697 times