Book Name in English : Porttobellile Mandravadini
ഇത് അഥീനയുടെ അസ്വാഭാവികവും വൈരുധ്യപൂര്‍ണവുമായ ജീവിതകഥ. അഥീനയുടെ മാതാപിതാക്കള്‍, സഹപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, മുന്‍ഭര്‍ത്താവ് തുടങ്ങി ഒരുകൂട്ടം ആളുകളിലൂടെ ഈ കഥ നാം കണ്ടെടുക്കുന്നു. അവളുടെ നിഗൂഢമായ തുടക്കം, റൊമാനിയായിലെ അനാഥാവസ്ഥ, ബെയ്‌റൂട്ടിലെ ബാല്യകാലം, ലണ്ടനിലേക്കുള്ള യാത്ര എന്നീ സംഭവങ്ങളില്‍ തുടങ്ങി മന്ത്രവാദിനിയെന്നു വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക് അവള്‍ എത്തിച്ചേരുന്നു. ആത്മീയത, സ്വാതന്ത്ര്യം, വിധി, ധ്യാനനിദ്ര, ദേവീപൂജ, നാരീശക്തി ഇവ സമ്മിശ്രമാകുന്ന ശ്രദ്ധേയമായ ആവിഷ്‌കാര രീതി.Write a review on this book!. Write Your Review about പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി Other InformationThis book has been viewed by users 2003 times