Book Name in English : Paul Sesanum Adhunika Cithrakalayum
ആധുനിക ചിത്രകലയില്‍ തനതും സ്വതന്ത്ര്യവും സവിശേഷവുമായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് പോള്‍ സെസാന്‍. പ്രമേയ സ്വീകരണത്തിലും ഘടനാരീതികൊണ്ടും വര്‍ണ്ണചേരുവയുടെ അതീവ ശ്രദ്ധകൊണ്ടും ചിത്രകാരന്‍ വേറിട്ട നില്‍ക്കുന്നുവെന്ന് കലാചരിത്രം സാക്ഷ്യപ്പെടുത്തുന്നു. Write a review on this book!. Write Your Review about പോള്‍ സെസാനും ആധുനിക ചിത്രികലവും Other InformationThis book has been viewed by users 956 times