Book Name in English : Prakruthi Jeevanavum Chikilsayum
മനുഷ്യശരീരത്തിലെ ജൈവീകമായ പ്രക്രിയകളെ നിയന്ത്രിക്കുകയും നിര്‍ വഹിക്കുകയും ചെയ്യുന്ന ജീവശരീരത്തിന് സംജാതമാകുന്ന വൈകല്യവും വൈഷമ്യവുമാണ് രോഗങ്ങള്‍. മനുഷ്യവംശത്തിരോന്റെ പരിവര്‍ത്തന പഥങ്ങളില്‍ അഭയദായകമായി വര്‍ത്തിക്കുകയാണ് സചേതന പ്രകൃതി. രോഗാരോഗ്യവ്യവസ്ഥകളില്‍ ഉപയോഗപ്പെടും വിധം പ്രകൃതിജീവനവും രോഗപ്രതിരോഗ മാര്‍ഗങ്ങളും യുക്തിസഹമായും സമഗ്രമായും വിശദീകരിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about പ്രകൃതിജീവനവും ചികിത്സയും Other InformationThis book has been viewed by users 899 times