Book Name in English : Pranayam -1024 Kurukkuvazhikal
“മണല്‍പ്പരപ്പില്‍ നിന്ന് സൂര്യോദയത്തിലേക്ക്, തിരകളടക്കി ശാന്തമായ സമുദ്രത്തിലേയ്ക്ക് പൂമാലകളായി നീളുന്ന പ്രകാശകിരണങ്ങളിലൂടെ അയാള്‍ യാത്രതുടങ്ങി... എന്ന വരികള്‍ മലയാള നോവല്‍ നിര്‍മ്മിതിയിലെ വ്യാകരണ വഴക്കങ്ങളെ ലംഘിക്കുക മാത്രമല്ല ചെയ്യുന്നത്. പുതിയൊരു സൗന്ദര്യ ശാസ്ത്രമുണ്ടാക്കാന്‍ അതിസാഹികമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രമത്തിന്റെ വാചാലമായ പ്രഖ്യാപനം കൂടിയാണ് പ്രണയം 1024:കുറുക്കു വഴികള്‍ എന്ന കൃതി.“ - S Jayachandran NairWrite a review on this book!. Write Your Review about പ്രണയം -1024 കുറുക്കു വഴികള്‍ Other InformationThis book has been viewed by users 2818 times