Book Name in English : Pranayakadhakal
പ്രണയത്തിന്റെ തീരങ്ങളില്‍ ഓളങ്ങള്‍ കാത്തിരിക്കുന്ന
വിരഹിയായ അന്വേഷിയാണു ഞാന്‍.
പ്രണയത്തെ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പ്രണയത്തോടടുക്കുക. അടുക്കുന്തോറും
ആഴം ചെന്നുചേരാനാകാത്ത അകലത്തിലാണ്
പ്രണയം എന്നു ഞാന്‍ അറിയുന്നു.
ഇത് പ്രണയനിമിഷങ്ങളിലെ ദിവ്യമായ അനുഭവങ്ങളാണ്.
ഈ അനുഭവങ്ങളെ ഞാന്‍ അനുഭൂതിയാക്കി മാറ്റുന്നു.
അങ്ങനെ പ്രണയം എന്റെയുള്ളില്‍ പടര്‍ന്നുപന്തലിക്കുന്നു.
- പുനത്തില്‍ കുഞ്ഞബ്ദുള്ളWrite a review on this book!. Write Your Review about പ്രണയകഥകള്‍ Other InformationThis book has been viewed by users 1213 times