Book Name in English : Pranayaparvam
“രാമനുണ്ണി തന്റെ കഥകളിലും നോവലുകളിലും ആവിഷ്കരിക്കുന്ന ആശയങ്ങള്‍ ഏതെങ്കിലും പ്രസ്താനത്തിന്റെയോ തലമുറയിലെയോ ചുറ്റുവട്ടത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. കാലത്തെ മറികടക്കുന്ന എന്തോ ഒന്ന് രാമനുണ്ണിയുടെ കൃതികളില്‍, പ്രത്യേകിച്ച് നോവലുകളില്‍ കാണാം.” - എം. മുകുന്ദന്‍Write a review on this book!. Write Your Review about പ്രണയപര്‍വ്വം Other InformationThis book has been viewed by users 2983 times