Book Name in English : Pradhana Purana Kadhapathrangal
’കേവലം കഥാപാത്രങ്ങള്‍ എന്നതിലും ഉപരിയായി മഹാഭാരതം, ഭാഗവതം, രാമായണം, ഉപനിഷത്തുകള്‍ എന്നീ ഹൈന്ദവ പുരാണേതിഹാസങ്ങളില്‍നിന്നും തെരഞ്ഞെടുത്ത അതുല്യപ്രഭാവികളായ ഇതിലെ ഓരോ കഥാപാത്രത്തില്‍ നിന്നും അതിന്റേതായ മാഹാത്മ്യവും അര്‍ത്ഥപ്രസക്തിയും ഗുണപാഠവും വേണ്ടത്ര മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ സമൂഹത്തെ സന്മാര്‍ഗ്ഗനിഷ്ഠയുള്ളതാക്കിത്തീര്‍ക്കാനും ഈ യജ്ഞം വിജയിച്ചിട്ടുണ്ടെന്നുള്ളതും സംശയാതീതമാണ്.’ Write a review on this book!. Write Your Review about പ്രധാന പുരാണ കഥാപാത്രങ്ങള്‍ Other InformationThis book has been viewed by users 3574 times