Book Name in English : Premehavum Jeevithasylee Rogangalum
എന്തുകൊണ്ടാണ് പ്രമേഹം പോലുള്ള രോഗങ്ങൾ ദീർഘകാലം ചികിത്സിച്ചിട്ടും മാറ്റാൻ കഴിയാത്തത്? അത്, രോഗങ്ങളെ സമീപിക്കുന്ന രീതിയിലെ വ്യത്യാസം കൊണ്ടാണന്ന് പ്രശസ്ത ഹോളിസ്റ്റിക് ഡോക്ടർ ലളിത അപ്പുക്കുട്ടൻ വിശദമാക്കുന്നു. ഒപ്പം, ജീവിതശൈലീ രോഗങ്ങൾ ഭേദമാക്കാനും ആരോഗ്യജീവിതം തിരിച്ചു പിടിക്കാനും ഉതകുന്ന മാർഗങ്ങൾ ചികിത്സാനുഭവങ്ങളിലൂടെ പങ്കുവയ്ക്കുന്നുWrite a review on this book!. Write Your Review about പ്രമേഹവും ജീവിത ശൈലിയിലെ രോഗങ്ങളും Other InformationThis book has been viewed by users 1539 times