Book Name in English : Prayaanam
മനുഷ്യജീവിതത്തിന്റെ ഗതിവിഗതികള്‍ എല്ലാ പ്രവചനങ്ങള്‍ക്കും അപ്പുറത്താണെന്ന് ഈ നോവല്‍ കണ്ടെത്തുന്നു. പരുപരുത്ത ജീവിതത്തിന്റെ തീഷ്ണതയില്‍ നിന്ന് കുബേരതയുടെ കണ്ണഞ്ചിപ്പിക്കുന്ന ലോകത്തേക്കു എത്തിപ്പെട്ട ഒരു യുവതിയുടെ ജീവിതത്തോടൊപ്പം സിനിമ എന്ന മായിക ലോകത്തിന്റെ ഉള്ളറ രഹസ്യങ്ങളും പാറപ്പുറത്ത് ഈ നോവലില്‍ ചിത്രീകരിക്കുന്നു.Write a review on this book!. Write Your Review about പ്രയാണം Other InformationThis book has been viewed by users 5001 times