Book Name in English : Pravasi Kudumba Kathakal
വളരെ സ്വാഭാവികമായി കഥ പറഞ്ഞു പോകുന്ന ഗഫൂര്‍ ദേളി എന്ന എഴുത്തുകാരന്‍ താന്‍ അനുഭവങ്ങള്‍ കൈമോശം വന്നിട്ടില്ലാത്ത ഒരെഴുത്തുകാരന്‍ എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.Write a review on this book!. Write Your Review about പ്രവാസി കുടുംബ കഥകള്‍ Other InformationThis book has been viewed by users 1719 times