Book Name in English : Pragvamsam
സത്യത്തെ ധര്‍മ്മദേവതയായി അഭിസംബോധന ചെയ്തും വിശ്വത്തിന്റെ സര്വ്വസ്വവും ആ ശകതിയുടെ സ്ഫുരണങ്ങളാണെന്നുമുള്ള ഭാവചിത്രീകരണമാണ് പ്രാഗ്വംശം . കേരളത്തിന്റെ മണ്ണില്‍ വടക്കുനിന്നെത്തിയവരും മുന്‍പേ കുടിയേറിയവരും തമ്മിലുള്ള സാംസ്കാരികലയനം ഇതിവൃത്തമാകുന്ന ആഖ്യായികയില്‍ സത്യധര്‍മ്മത്തിന്റെ അന്തിമജയ ശംഖൊലിയാണ് മുഴങ്ങുന്നത് . Write a review on this book!. Write Your Review about പ്രാഗ്വശം Other InformationThis book has been viewed by users 715 times