Book Name in English : പ്രിയപ്പെട്ട കഥകള്‍ - മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി
ലളിതമായ ആവിഷ്കാരരീതികളിലൂടെ, സംഭവപ്രസാധനമായ കഥകള്‍ രചിക്കുന്ന കഥാകൃത്താണ് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി. മനുഷ്യജീവിതത്തോടൊപ്പം പ്രപഞ്ചസത്തയോടുള്ള അഭിനിവേശവും ഈ കഥകള്‍ക്ക് അന്തര്‍ധാരയായി വര്‍ത്തിക്കുന്നു.Write a review on this book!. Write Your Review about പ്രിയപ്പെട്ട കഥകള്‍ - മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി Other InformationThis book has been viewed by users 2061 times