Book Name in English : Priyappetta Bappa
മതസഹിഷ്ണുതയുടെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും ഉജ്ജ്വലമായ മാതൃകയായി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് തിളങ്ങിനിന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ മകന്‍ ഓര്‍മിക്കുന്നു. തങ്ങളുടെ വ്യക്തിത്വത്തിന്റെ അപരിചിതമായ ഇടങ്ങളെ അനാവരണം ചെയ്യുന്ന വ്യത്യസ്തമായ ജീവചരിത്രഗ്രന്ഥം. ഒപ്പം തിരഞ്ഞെടുത്ത ലേഖനങ്ങളും.Write a review on this book!. Write Your Review about പ്രിയപ്പെട്ട ബാപ്പ Other InformationThis book has been viewed by users 2032 times