Image of Book പ്രിയമുള്ള നോവലുകൾ - കാക്കനാടൻ
  • Thumbnail image of Book പ്രിയമുള്ള നോവലുകൾ - കാക്കനാടൻ
  • back image of പ്രിയമുള്ള നോവലുകൾ - കാക്കനാടൻ

പ്രിയമുള്ള നോവലുകൾ - കാക്കനാടൻ

Publisher :Haritham Books
ISBN : 9788196265526
Language :Malayalam
Edition : 2023
Page(s) : 594
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 740.00
Rs 703.00

Book Name in English : Priyamulla Novalukal - Kakkanadan

അന്നേവരെ നിലനിന്നു പോന്ന എല്ലാറ്റിനേയും വെല്ലുവിളിച്ചാ യിരുന്നു കാക്കനാടനും കാക്കനാടസാഹിത്യവും രംഗം കീഴ ടക്കിയത്. പകച്ചു നിന്നു, വായനക്കാർ ഈ കഥകൾക്കും കഥാ പാത്രങ്ങൾക്കും ഭാഷക്കും മുന്നിൽ. ഒരു ജനതയുടെ അവ ബോധത്ത പുതുക്കിപണിയാനുള്ള ദൗത്യം കാക്കനാടനിൽ കാലം സമർപ്പിക്കുകയായിരുന്നു.
കാക്കനാടന്റെ പ്രിയമുള്ള നോവലുകൾ എന്ന ഈ പുസ്‌തകം വായനക്കാരന്റെ്റെ പ്രിയമുള്ള നോവലുകളായിത്തീരുന്നു.
Write a review on this book!.
Write Your Review about പ്രിയമുള്ള നോവലുകൾ - കാക്കനാടൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 46 times