Book Name in English : Priyavibhavangall
പെട്ടെന്ന് ലഭ്യമാകുന്ന ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ഇവയില്‍ ഏറെയുമുള്ളത്. തിരക്കുകള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കുമെല്ലാം ഇവ ഏറെ പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.Write a review on this book!. Write Your Review about പ്രിയ വിഭവങ്ങള്‍ Other InformationThis book has been viewed by users 2200 times