Book Name in English : Plachimada Jalathinte Rashtreeyam
പ്ലാച്ചിമതിട ഒരു മഹാ സന്ദേശമാണ്. ചുഷണത്തിനെതിരെയുള്ള സന്ദേശം. വെള്ളം ആരുടേയും സ്വകാര്യസ്വത്തല്ല. ജീവന്റെ ആധാരമായ ജലം സര്‍വ്വ ജീവജാലങ്ങളുടെയും സ്വത്താണ്. ഇതുവരെ എവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്ത പ്ലാച്ചിമട, കൊക്കകോള സമരത്തിന്റെ യഥാര്‍ത്ഥ ചരിത്രം.Write a review on this book!. Write Your Review about പ്ലാച്ചിമട ജലത്തിന്റെ രാഷ്ട്രീയം Other InformationThis book has been viewed by users 2981 times