Image of Book ഫണ്‍ മസാല സിനിമാഫലിതങ്ങള്‍
  • Thumbnail image of Book ഫണ്‍ മസാല സിനിമാഫലിതങ്ങള്‍

ഫണ്‍ മസാല സിനിമാഫലിതങ്ങള്‍

Language :Malayalam
Edition : 2010
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Fun Masala Sinima Phalithangal

മാതൃഭൂമി ദിനപത്രത്തിലെ ചിരിമരുന്നില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇതിലെ തമാശകള്‍ ഇപ്പോള്‍ ഫണ്‍ മസാല എന്നപേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്. സിനിമയുടെ അണിയറയില്‍മാത്രം പറഞ്ഞുകേള്‍ക്കാറുള്ള ഇത്തരം തമാശകള്‍ സമാഹരിക്കാനുള്ള ഈ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു . കൊന്നാലും ചിരിക്കില്ലെന്ന് വാശിപിടിക്കുന്നവര്‍ക്ക് വേണ്ടിയല്ല , ചിരിച്ചുചിരിച്ച് ചാവാനും മടിയില്ലാത്തവര്‍ക്കുവേണ്ടിയുള്ളതാണ് ഫണ്‍ മസാല എന്ന ഈ പുസ്തകം. ചിരിക്കണമെന്ന് എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ ഈ പുസ്തകത്തിന്റെ താളുകള്‍ മറിക്കുക . ചിരിയുടെ പൊടിപൂരത്തിനുവേണ്ട വെടിമരുന്ന് ഇതിലുണ്ട്. -ഇന്നസെന്റ്‌
Write a review on this book!.
Write Your Review about ഫണ്‍ മസാല സിനിമാഫലിതങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1349 times

Customers who bought this book also purchased