Book Name in English : ഫയര്‍ ഫൈറ്റിംഗ് and സേഫ്റ്റി മാനേജ്മെന്റ്
വ്യവസായിക അപകടങ്ങള്‍ , തീപിടുത്തം തുടങ്ങിയവ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ സേഫ്റ്റി മാനേജ്മെന്റില്‍ പ്രാഥമിക പരിജ്ഞാനം ലഭിക്കുന്നത് വളരെ പ്രയോജനകരമാണ്, ഫയര്‍ ഫൈറ്റിംഗ്, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി, രക്ഷാപ്രവര്‍ത്തനം, പ്രഥമ ശുശ്രൂഷ തുടങ്ങിയ വിഷയങ്ങള്‍, ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട് സേഫ്റ്റി മാനേജ്മെന്റില്‍ പരിശീലനം ലഭിച്ചവര്‍ക്ക് ഇന്‍ഡ്യയിലും വിദേശത്തും ജോലി സാധ്യതയുണ്ടെന്നത് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.Write a review on this book!. Write Your Review about ഫയര്‍ ഫൈറ്റിംഗ് and സേഫ്റ്റി മാനേജ്മെന്റ് Other InformationThis book has been viewed by users 1367 times