Book Name in English : Fire
തണുത്ത കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നെങ്കിലും അവരുടെ ഉള്ളിൽ നല്ല ചൂടുണ്ടായിരുന്നു. തങ്ങൾ എറ്റുമുട്ടാൻ പോകുന്നത് നിസ്സാരക്കാരോടല്ല എന്ന ബോധം അവരെ ജാഗരൂകരാക്കി. പൊടുന്നനെ മുറി തുറക്കപ്പെട്ടു. ഹെലോയ്‌സിൻ്റെ മൃതശരീരവുമായി അവർ പുറത്തുവന്നു. ജീപ്പിന് ജീവൻവെച്ചു. അത് കുതിച്ചുപാഞ്ഞു. രാത്രി ഒരു മണിയായിരുന്നു അപ്പോൾ സമയം. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കൊല്ലും കൊലം നടത്തുന്നവർക്കെതിരെ പോരാടാൻ ഉറച്ചുകൊണ്ട് അവർ രംഗത്ത് വന്നു.) അഡ്വക്കേറ്റ് രാജേശ്വരി മേനോൻ.
തോമസ് ടി. അമ്പാട്ടിന്റെ മാസ്റ്റർപീസ് ക്രൈംത്രില്ലർ. പതിറ്റാണുകൾക്ക് ശേഷം വീണു നിങ്ങൾക്ക് സ്വന്തം.Write a review on this book!. Write Your Review about ഫയര്‍ Other InformationThis book has been viewed by users 28 times