Book Name in English : Farishtha
പ്രോസിക്യൂഷനിൽ ഒരു കുറ്റകൃത്യത്തിൻ്റെ വിചാരണക്കിടയിൽ കേസിലെ പ്രതിയായ ഫരിശ്ത എന്ന പാകിസ്താനി പെൺകുട്ടിയെ ക്രിമിനൽ പരിഭാഷകനായ ഇൽഹാം കണ്ടുമുട്ടുന്നു. ഈ കൂടിക്കാഴ്ച അവരുടെ ജീവിതത്തെ മാറ്റിമറിച്ച് പ്രണയത്തിലേക്ക് വഴിമാറുന്നു. സ്നേഹത്തിന്റെയും സാധാരണ മനുഷ്യന് മനസ്സിലാക്കുവാനാകാത്ത ഗോത്ര സംസ്കാരത്തിൻ്റെയുമിടയിലുള്ള സംഘർഷങ്ങൾക്കിടയിലൂടെയാണ് ഇവരുടെ പ്രണയം യാത്ര ചെയ്യുന്നത്. ആചാരങ്ങൾക്കും കപടമായ അഭിമാന ബോധങ്ങൾക്കുമിടയിൽ മനുഷ്യജീവിതങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളിലൂടെ ’ഹരിശ്ത’ അതിവിചിത്രമായ ഒരു പ്രണയ കഥയെ വരച്ചുവെക്കുന്നു.Write a review on this book!. Write Your Review about ഫരിശ്ത Other InformationThis book has been viewed by users 35 times