Book Name in English : Faggot
ഭാവനകളുടെ ചിറകുകളെ തഴുകി ഉണര്‍ത്തുന്ന കാവ്യാനുഭൂതികള്‍. തന്‍റെ ജീവിതകാലത്തിലെ ഏതോ ചില വേദനകളെ മോഹശലഭങ്ങളാക്കി,
വര്‍ണ്ണശളമായ പുതിയ ബിംങ്ങള്‍കൊണ്ട് കവി സുരഭിലമാക്കുന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. വായനയില്‍ പുതുമ തേടുന്നവര്‍ക്ക് വേറിട്ട അനുഭവം ആയിരിക്കും ഈ കാവ്യസമാഹാരം. ഒളിഞ്ഞുകിടക്കുന്ന ചിന്തകളുടെ വ്യത്യസ്തമായ തലോടലുകള്‍ പുത്തന്‍ ആവിഷ്കാരങ്ങളുടെ വേലിക്കെട്ടുകള്‍ തുറന്നുതരും.
വിജയരാജമല്ലിക.
reviewed by Anonymous
Date Added: Thursday 17 Oct 2024
good
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 17 Oct 2024
Fantastic book\r\nഒരുപാട് മേഖലകളെ സ്പർശിച്ചു പോയ പുസ്തകം വ്യത്യസ്തമായ പേര് ഈ പുസ്തകം ഒരുപാട് ശ്രദ്ധിക്കപ്പെടേണ്ടതാണ്
Rating: [5 of 5 Stars!]
Write Your Review about ഫാഗോട്ട് Other InformationThis book has been viewed by users 431 times