Book Name in English : Football Niyamangalum Kalikkarum
കളിക്കാർ പലരും നിയമങ്ങളെ അറിയുമ്പോഴും മൈതാനത്തെ ആവേശത്തിൽ അത് മറക്കാറുണ്ട്. അവിടെ റഫറിമാർ ഇടപ്പെടുമ്പോൾ കളിനിയമവിധേമായി മാറുന്നു. കേരളത്തിലെ ആദ്യത്തെ ഫിഫ റഫറിയായ മാമുക്കോയ കളി പ്രേമികൾ ആദരിക്കുന്ന റഫറിമാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ ഈ പുതിയ പുസ്‌തകം കളിക്കാർക്ക് മാത്രമല്ല കളിയെ അറിയാനുള്ളവർക്കെല്ലാമുള്ള നിഘണ്ടുവാണ്. ലളിതമായ മലയാളത്തിൽ കളി നിയമങ്ങളെക്കുറിച്ച് സമഗ്രമായി സംസാരിക്കുന്നു ഈ പുസ്തകം.Write a review on this book!. Write Your Review about ഫുട്ബാൾ നിയമങ്ങളും കളിക്കാരും Other InformationThis book has been viewed by users 163 times