Image of Book ഫേസ്ബുക്ക് ഡയറി
  • Thumbnail image of Book ഫേസ്ബുക്ക് ഡയറി
  • back image of ഫേസ്ബുക്ക് ഡയറി

ഫേസ്ബുക്ക് ഡയറി

Publisher :DC Books
ISBN : 9788126466382
Language :Malayalam
Edition : April 2016
Page(s) : 225
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 175.00
Rs 157.00

Book Name in English : Facebook Dairy

ജനപ്രതിനിധി എന്ന നിലയിലും വ്യക്തിപരമായും തോമസ് ഐസക് ഫേസ്ബുക്കിലൂടെ നടത്തിയ സംവാദങ്ങളുടെയും ഇടപെടലുകളുടെയും സമാഹാരം. വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളും വിമര്‍ശനങ്ങളും മുന്നോട്ടുവയ്ക്കുമ്പോള്‍ തന്നെ മാനവികതയിലൂന്നിയ മനുഷ്യബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു ഈ ഡയറിക്കുറുപ്പുകള്‍. മാത്രമല്ല. കൃഷി, മാലിന്യസംസ്കരണം,ബദല്‍ വികസനം. വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ കേരള സംസ്ഥാനത്തിന് മുഴുവന്‍ അനുകരിക്കാവുന്ന വികസനമാതൃകകളെ പ്രതീക്ഷാപൂര്‍വ്വം ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. തോമസ് ഐസക് മുന്നോട്ടുവച്ച സംവാദങ്ങള്‍ ഈ പുസ്തകത്തില്‍ അവസാനിപ്പികാതെ തുടര്‍ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കിക്കൊണ്ടാണ് ഫേസ്ബുക്ക് ഡയറി രൂപകല്പന ചെയ്തിരിക്കുന്നത്. ഓരോ കുറിപ്പിനൊപ്പവും നല്‍കിട്ടുള്ള ക്യു.ആര്‍. കോഡ് സ്കാന്‍ ചെയ്താല്‍ തോമസ് ഐസക്കിന്റെ ഫേസ്ബുക്കിലെ അതാത് പേജുകളിലെത്തിച്ചേരാം. അതുമായി ബന്ധപ്പെട്ട് വായനക്കാര്‍ക്ക് ഗ്രന്ഥകര്‍ത്താവുമായി നേരിട്ട് സംവാദിക്കാവുന്നതാണ്
Write a review on this book!.
Write Your Review about ഫേസ്ബുക്ക് ഡയറി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 844 times