Image of Book ബറബാസ്
  • Thumbnail image of Book ബറബാസ്
  • back image of ബറബാസ്

ബറബാസ്

Language :Malayalam
Page(s) : 210
Condition : New
2 out of 5 rating, based on 53 review(s)
Printed Book

Rs 170.00
Rs 153.00

Book Name in English : Barabbas


പാപത്തിന്റെ ശിക്ഷയേറ്റ് കല്‍ത്തുറുങ്കില്‍ കിടക്കുന്ന ബറബാസിന്റെ കഥയാണ് ഹൃദയസ്പര്‍ശിയായ ഈ നോവല്‍ . ദേഹം മുഴുവ‌ന്‍ വേദനയനുഭവിച്ച് മുറിവേറ്റ ഹൃദയത്തോടെ നില്‍ക്കാ‌ന്‍പോലും ശേഷിയില്ലാതെ ദുര്‍ഗ്ഗന്ധവും അന്ധകാരവും നിറഞ്ഞ ആ തറയില്‍ അയാള്‍ കിടന്നു . അവസാനം ആ കല്ലറയില്‍ അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രകാശം പരന്നു . തന്റെ മു‌ന്‍പില്‍ യേശു പ്രത്യക്ഷപ്പെടുന്നു . അയാള്‍ പ്രാര്‍ത്ഥിച്ചു : “ കര്‍ത്താവേ . കര്‍ത്താവേ . ഈ പാപിയുടെ സമീപത്തേക്കു വരുവാ‌ന്‍ ഇവ‌ന്‍ എന്തു സുകൃതമാണ് ചെയ്തത് അതീവ ഹൃമ്യഹാരിയും ഭാവോജ്ജ്വലവുമായ നോവല്‍ .
Write a review on this book!.
Write Your Review about ബറബാസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1754 times

Customers who bought this book also purchased