Book Name in English : Balithara
കഥാപാത്രങ്ങളും ആഖ്യാന രീതികളും ചെറുകഥ എന്ന സമ്പ്രദായിക രീതിയിലേക്ക് വളരുന്നില്ലെങ്കിലും അനുഭവങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് കഥകൾ പറയാമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് നവാസ് ഇലഞ്ഞിക്കായി. അദ്ദേഹത്തിന്റെ ഈ പുസ്‌തകം ലളിതമായ ഭാഷ കൊണ്ടും കാപട്യമില്ലാത്ത കഥാപരിസരങ്ങൾ കൊണ്ടും വായനക്കാരനെ തൃപ്‌തിപ്പെടുത്തുന്ന രീതിയിലുള്ള ജീവിതം പല കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്. -ഇ.കെ. ദിനേശൻWrite a review on this book!. Write Your Review about ബലിത്തറ Other InformationThis book has been viewed by users 12 times