Book Name in English : Bahirakasha Jeevitham
അത്യുഷ്ണം, അതിശൈത്യം, സൗരവാതംപോലുള്ള പ്രതിഭാസങ്ങൾ... പ്രതിബന്ധങ്ങളെയെല്ലാം തരണംചെയ്ത് അവസാനിക്കാത്ത അന്വേഷണത്വരകൊണ്ടുമാത്രം ബഹിരാകാശത്തെത്തിയ മനുഷ്യൻ! കൃഷി, ആരോഗ്യം, സാങ്കേതികത തുടങ്ങി വിവിധമേഖലകളിൽ പ്രതീക്ഷാജനകമായ നിരവധി പരീക്ഷണനിരീക്ഷണങ്ങൾക്ക് വേദിയാകുന്നു ഓരോ ബഹിരാകാശയാത്രയും. വിസ്മയകരമായ ബഹിരാകാശജീവിതത്തെക്കുറിച്ചുള്ള പുസ്തകംWrite a review on this book!. Write Your Review about ബഹിരാകാശ ജീവിതം Other InformationThis book has been viewed by users 12 times