Book Name in English : Babukka: Sangeetham Jeevitham
തലശ്ശേരിയിൽ ഒരു നവരാത്രിയിൽ ജഗന്നാഥ ടെമ്പിളിന്റെ പരിസരത്തു വച്ച് ബാബുക്ക ” സപ്തസ്വര സുധാ സാഗരമേ ” എന്ന ഗംഭീരഗാനം , അദ്ദേഹം തന്നെ ഹാർമോണിയോ വായിച്ചു പാടുന്നതു കേട്ടത്രയും ആനന്ദം സാക്ഷാൽ ഗസൽ രാജാവ് ഗുലാം അലി ‘ചുപ് കേ ചുപ് കേ’ സ്വയം ഹാർമോണിയോ വായിച്ചു പാടുന്നതു കേട്ടപ്പോൾപോലും കിട്ടിയില്ല എന്ന് ഞാൻ പറയും.
അനാർക്കലി, മൂടുപടം, തച്ചോളി ഒതേനൻ, ഭാർഗവീ നിലയം എന്നിങ്ങനെ എന്നി എണ്ണിപ്പറയാൻ… മലയാളത്തിന് മതിവരാത്ത പാട്ടുകാരാ, വീണ്ടും വരൂ, നമുക്ക് വീണ്ടും പാടാം…
— കൈതപ്രംWrite a review on this book!. Write Your Review about ബാബുക്ക- സംഗീതം ജീവിതം Other InformationThis book has been viewed by users 18 times