Book Name in English : Baburaj
മലയാളിയുടെ സംഗീതബോധത്തെ ഉര്‍വ്വരമാക്കിയ. അനുഗ്രഹീതജീനിയസ്സാണ് ബബുരാജ്.സാഹിത്യത്തില്‍ ബഷീറിനുള്ള സ്ഥാനം സംഗീതത്തില്‍ ബബുരാജിനുണ്ട് ഗൃഹാതുരതയുണര്‍ത്തുന്ന ഒത്തിരി അനശ്വര ഗാനങ്ങള്‍ മരണംവരെ മൂളി നടക്കുവാന്‍ തന്നിട്ടുപോയ പാമരനാം പാട്ടുകാരന്‍ അദ്ദേഹത്തെക്കുറിച്ച് ആത്മസുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഓര്‍മ്മകള്‍...... ആഅക്ഷയ ഖനിയില്‍ നിന്ന് പെറുക്കിയെടുത്ത രത്നങ്ങളുടെ ആസ്വാദനങ്ങള്‍ പഠനങ്ങള്‍. എം ടി. കെ ടി മുഹമ്മദ്, യേശുദാസ്, ദേവരാജന്‍,എന്‍ പി മുഹമ്മദ്,സക്കറിയ, ഗിരീഷ് പുത്തഞ്ചേരി, പൂവച്ചല്‍ ഖാദര്‍,തുടങ്ങിയവരുടെ ലേഘനങ്ങള്‍......ബബുരാജിന്റെ തെരെഞ്ഞെടുത്ത ഗാനങ്ങളും..................ബാബുരാജിനെ മറവിയില്‍ നിന്നും വീണ്ടെടുത്ത ഒരു പുസ്തകത്തിന്റെ പുതിയ പതിപ്പ്Write a review on this book!. Write Your Review about ബാബുരാജ് Other InformationThis book has been viewed by users 3037 times