Image of Book സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ
  • Thumbnail image of Book സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ
  • back image of സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ

സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ

ISBN : 9788182679993
Language :Malayalam
Edition : October 2019
Page(s) : 220
Condition : New
2 out of 5 rating, based on 21 review(s)
Printed Book

Rs 250.00
Rs 225.00

Book Name in English : Cinemapranthinte 40 Varshangal

റോഡുകളോ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇടുക്കി ജില്ലയിലെ ഒരു മലയോര കുഗ്രാമത്തിൽ ജനിച്ച്, ഓലക്കൊട്ടകകളിൽ സിനിമ കാണാനാരംഭിച്ച്, പിന്നീട് സിനിമകളും അവയിലെ പാട്ടുകളും ജീവിതം തന്നെയായി മാറിയ ഒരു കുട്ടി കാലപ്പോക്കിൽ എഴുത്തുകാരനും സിനിമാനടനുമായി മാറുന്നു. സിനിമയും സംഗീതവും ജീവിതവും നിറയുന്ന അക്കാലത്തിന്റെ ഓർമക്കുറിപ്പുകൾ.
Write a review on this book!.
Write Your Review about സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1196 times

Customers who bought this book also purchased