Book Name in English : Barrister G P Pillai Thiranjedutha Rechanakalum Prabhashanangalum
ബാരിസ്റ്റര്‍ ജി പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജി പരമേശ്വരന്‍ പിള്ള ഇന്ത്യന്‍ സ്വതന്ത്യ സമര പോരാട്ടത്തിലെ ഇജ്ജ്വല നക്ഷത്രമാണ് . മദ്രാസ് സ്റ്റാന്‍ഡേര്‍ഡ് എന്ന തന്റെ പത്രത്തിലൂടെ എല്ലാവിധ സമഗ്രാധിപത്യത്തിനെതിരെയും തൂലിക ചലപ്പിച്ച അദ്ദേഹം ഗാന്ധിജി ആത്മകഥയിലെ പേര് പരാമര്‍ശിച്ച ഓരേ ഒരു മലയാളിയും കൂടിയാണ്. Write a review on this book!. Write Your Review about ബാരിസ്റ്റര്‍ ജി പി പിള്ള തിരഞ്ഞെടുത്ത രചനകളും പ്രഭാഷനങ്ങളും Other InformationThis book has been viewed by users 1998 times