Book Name in English : Bavul- Jeevithavum Sangeethavum
ഗ്രാമീണഇന്ത്യയിലെ നാടോടിഗായകരായ ബാവുലുകളോടൊപ്പം ഒരു ദേശാടനം .
മരവും കളിമണ്ണും കൊണ്ട് നിര്‍മ്മിച്ച വാദ്യോപകരണങ്ങള്‍ മീട്ടിക്കൊണ്ട് പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ ആവാഹിച്ചുപാടുന്ന ബാവുലുകളുടെ പാട്ടും സാഹസികതയും നിറഞ്ഞ ലോകം ഭൂപ്രകൃതി പോലെ വന്യവും അപ്രവചനീയവുമാണ് . ബാവുലുകളുടെ പ്രാചീനജീവിതത്തിന്റെ ജ്ഞാനവും നര്‍മവും ആചാരമായിത്തീര്‍ന്ന ക്രമരാഹിത്യവും നിത്യനൂതനമെന്ന പോലെ വിവരിക്കുന്ന പുസ്തകം .
പരിഭാഷ: കെ.ബി.പ്രസന്നകുമാര്‍Write a review on this book!. Write Your Review about ബാവുല്‍ - ജീവിതവും സംഗീതവും Other InformationThis book has been viewed by users 1144 times