Book Name in English : Ambalam Palli Stri kbs
പി കെ പാറക്കടവ് സമൂഹനവീകരണത്തിനായുള്ള ഉപകരണങ്ങളൊക്കെയും ഒരു ചിമിഴിലാക്കി സൂക്ഷിക്കുന്ന കഥാലോകം.വിസ്മയത്തിന്റെയും ആത്മശുദ്ധീകരണത്തിന്റെയും മുദ്രകളാണിവ നമുക്കായി കാത്തുവെക്കുന്നത്.അധികാരമാലിന്യങ്ങളെ സർഗധീരതയാൽ നിർമാർജനം ചെയ്യുന്ന ഇതിലെ രചനകൾ ‘ചെറുതെത്ര മനോഹരം’ എന്ന് നമ്മെ വീണ്ടും ഓർമിപ്പിക്കുകയാണ്.reviewed by Anonymous
Date Added: Tuesday 24 Sep 2024
അടിയോടടി
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 24 Sep 2024
സൂപ്പർ. അടിയോടടി
Rating:
[5 of 5 Stars!]
Write Your Review about അമ്പലം പള്ളി സ്ത്രീ Other InformationThis book has been viewed by users 1389 times