Book Name in English : Beagle Yathra
ഒരു ബ്രിട്ടീഷ് പഠന പര്യവേക്ഷസംഘത്തോടൊപ്പം എച്ച്.എം.എസ് ബീഗിള്‍ എന്ന കപ്പലില്‍ തെക്കേ അമേരിക്കയിലേക്കും ചില ശാന്തസമുദ്രദ്വീപുകളിലേക്കും പ്രകൃതിനീരിക്ഷകനെന്ന നിലയില്‍ ചാള്‍സ് ഡാര്‍വിന്‍ നടത്തിയ കടല്‍യാത്രയാണ് ഈ പുസ്തകം . യാത്രയില്‍ താന്‍ കണ്ടുംനിരീക്ഷിച്ചും അറിഞ്ഞ വിവരങ്ങളും ഉരുത്തിരിഞ്ഞ ആശയങ്ങളും പില്‍ക്കാലത്ത് ഡാര്‍വിന്റെ നിഗമനങ്ങളെ സാധൂകരിക്കുന്ന തെളിവുകളായി . അങ്ങനെ മനുഷ്യന്റെ ചിന്തയെ മാറ്റി മറിച്ച പരിണാമസിദ്ധാന്തത്തിന്റെ പണിപ്പുരയായിത്തീര്‍ന്നു ബീഗിള്‍യാത്ര.
ചാള്‍സ് ഡാര്‍വിന്റെ കര്‍മരംഗം നിര്‍ണയിച്ച സമുദ്രപര്യടനം .
വിവര്‍ത്തനം : പി.പി.കെ പൊതുവാള്‍Write a review on this book!. Write Your Review about ബീഗിള്‍ യാത്ര Other InformationThis book has been viewed by users 1612 times