Book Name in English : Birbal Ganitha Kathakal
മലയാളഗണിത സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പള്ളിയറ ശ്രീധരന്റെ രചനകള്‍ ഗണിതത്തെ രസകരമാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. മറ്റൊരു ഇന്ത്യന്‍ ഭാഷയിലും ഒരു ഗ്രന്ഥകര്‍ത്താവിന്റേതായി ഇത്രയും ഗണിതപുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടില്ല.
പള്ളിയറയുടെ ഏറ്റവും പുതിയ ഈ പുസ്തകവും ഗണിതത്തെ വെറുക്കുന്നവരെ പോലും ഗണിതത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും.Write a review on this book!. Write Your Review about ബീര്‍ബല്‍ ഗണിത കഥകള്‍ Other InformationThis book has been viewed by users 8869 times