Image of Book ബുദ്ധനും ബുദ്ധന്റെ സുവിശേഷവും
  • Thumbnail image of Book ബുദ്ധനും ബുദ്ധന്റെ സുവിശേഷവും
  • back image of ബുദ്ധനും ബുദ്ധന്റെ സുവിശേഷവും

ബുദ്ധനും ബുദ്ധന്റെ സുവിശേഷവും

ISBN : 9788182676787
Language :Malayalam
Edition : Nov 2017
Page(s) : 340
Condition : New
4 out of 5 rating, based on 9 review(s)

Book Name in English : Buddhanum Boddhante Suviseshavum

ബുദ്ധമതപ്രബോധനങ്ങളുടെ ഉദ്ഭവവുമായി ബന്ധപ്പെട്ട ബ്രാഹ്മണീയവ്യവസ്ഥിതികള്‍, ബുദ്ധമതവുമായി നിരവധി സാമ്യങ്ങളുള്ള ക്രിസ്തീയ ആധ്യാത്മികത എന്നിവയുടെ പശ്ചാത്തലത്തില്‍ ബുദ്ധമതപ്രബോധനങ്ങളെ വിശകലനം ചെയ്യുന്ന പുസ്തകം. ഏഷ്യന്‍ സംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ ബുദ്ധമതദര്‍ശനം വഹിച്ച പങ്കിനെയും അതു പഠനവിഷയമാകേണ്ടതിന്റെ പ്രാധാന്യത്തെയും ഈ കൃതിയില്‍ എടുത്തുപറയുന്നു.
പണ്ഡിതനും ദാര്‍ശനികനും ഭാരതീയ കലാ തത്ത്വചിന്തകനുമായ ആനന്ദകുമാരസ്വാമിയുടെ Buddha and the Gospel of Buddhism എന്ന പ്രശസ്ത കൃതിയുടെ പരിഭാഷ
Write a review on this book!.
Write Your Review about ബുദ്ധനും ബുദ്ധന്റെ സുവിശേഷവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1190 times

Customers who bought this book also purchased
Cover Image of Book ആതി
Rs 325.00  Rs 305.00